Tuesday, October 12, 2010

ചോദ്യം ?




ജീവിതം വെറും ചോദ്യചിഹ്നങ്ങലായിതീരുന്നു ...



കൂരിരുട്ട് !



നിശബ്ദത !



ഒറ്റപെടല്‍ !



കാണുന്നു ഞാനീ കൂരിരുട്ടിലും നീ പകര്‍ന്ന ദീപനാള്ളത്തിന്‍ ‍വെളിച്ചം ...



കേള്‍ക്കുന്നുഞാനീ നിശ്രബ്ധതയിലും നീ പറഞ്ഞ മധുരിക്കും ആശ്വാസവാക്കുകള്‍ ...

ഈ ഒറ്റപെടലും ഞാന്‍ ആഗ്രഹിച്ചതുതന്നെ !!!

4 comments:

  1. translation please???
    or at least subtitles??

    ReplyDelete
  2. Question ?

    Life is becoming just question marks...

    Darkness !
    Silence !
    Lonliness !

    Even in the darkness ,I'm seeing the glow of the lamp u lit....

    Even in the Silence ,I'm hearing yours sweet consoling words ...


    Even this LONLINESS.... was my wish !!!

    ReplyDelete
  3. To be frank, I didnt get the feel in english.. :(

    ReplyDelete
  4. I told you rite, the feel wil be missing for sure :-)

    ReplyDelete